കാസർകോട്:
നാട് കടത്തിയയുവാവിനെപൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.കേരള സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ തടയിൽ നിയമം കാപ്പ പ്രകാരം നാടുകടത്തിയ ഉത്തരവ് നിലനിൽക്കെ വീണ്ടും ജില്ലയിൽ കുറ്റകൃത്യത്തിൽപ്പട്ടയുവാവാണ് അറസ്
റ്റിലായത്. കുഡ്ലു ആർ.ഡി നഗറിലെ
കൗശിക്ക് 25 ആണ്ട് അറസ്റ്റിലായത്. പ്രതിയെ ജയിലിൽ അടച്ചു.നിരവധി കേസുകളിൽ ഉൾപ്പെട്ടു. മഞ്ചേശ്വരത്തെ തട്ടിക്കൊണ്ടുപോകാൻ കേസിൽ പ്രതിയായിരുന്നു. തുടർന്നാണ് കപ്പ നിയമം പ്രകാരം നടപടി സ്വീകരിച്ചത്.
0 Comments