കാഞ്ഞങ്ങാട് :വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി.കെ.
ആസിഫിന് ഇഖ്ബാൽ ഹയർ സെക്കന്ററി സ്ക്കൂളിലെ എസ് എസ് എൽ സി 95 ബാച്ച് ക്ലാസ് മേറ്റ് ഗ്രൂപ്പ് സ്വീകരണവും അനുമോദനവും നൽകി.
ജീവകാര്യണ പ്രവർത്തകൻ ഖാലിദ് കൊളവയൽ, മൊമെന്റോ നൽകി രാജീവൻ പടിഞ്ഞാറെക്കര, സ്വാഗതം പറഞ്ഞു യുവ വ്യവസായിയും ജീവ കാരുണ്യ പ്രവർതകനുമായ ഇസ്മായിൽ മാണിക്കോത്ത് .കാഞ്ഞങ്ങാട് യുവ വ്യാപാരി
ഇ പ്ലാനേറ്റ് ഉടമ അസ്ക്കർ അലി എന്നിവർചേർന്ന് പൊന്നാട അണിയിച്ചു. പരിപാടിയിൽ ഗൾഫ് വ്യവസായി നസീർ ബല്ലാ കടപ്പുറം, ഇസ്മായിൽ ബല്ലാകടപ്പുറം,ഖാലിദ് അയാൻ.സുനിൽ കാറ്റാടി, റസാക്ക് കല്ലൂരാവി, മജീദ് മലബാർ മെഡിക്കൽ, ഉദയൻ കാറ്റാടി,നാസർ പി പി എന്നിവർ ആശംസകൾഅർപ്പിച്ചു സംസാരിച്ചു. സമൂഹത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾ ഏറ്റടുക്കാനും ബഡ്സ് സ്കൂൾ, ജി.എൽ പി സ്കൂൾ മൂക്കൂട്, വൃദ്ധ സദനം എന്നിവിടങ്ങളിൽ നടത്തിയ സേവന പ്രവർത്തികൾ വിലയിരുത്തുകയും കൂടുതൽ മേഖലകളിലേക്ക് സേവനങ്ങൾ എത്തി ക്കുവാനും സ്വീകരണ യോഗത്തിൽ തീരുമാനിച്ചു പ്രവാസി വ്യവസായികളായ സി.പി ഹാരിസ്, കുഞ്ഞബ്ദുള്ള, ഫൈസൽ കൊതിക്കൽ, ഹാരിസ് മാട്ടുമ്മൽ, റാഷിദ് ബല്ലാകടപ്പുറം എന്നിവർ ആശംസകൾ അറിയിച്ചു.
0 Comments