Ticker

6/recent/ticker-posts

യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പരപ്പ : ഉറക്കത്തിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട യുവാവ് ആശുപത്രി കൊണ്ട് പോകും വഴിഹൃദയാഘാതം മൂലം മരിച്ചു. പരപ്പ എരംങ്ങുന്നിലെ പരേതനായ രാമന്റെയും ഭാർഗ
വിയുടെയും മകൻ എ .ആർ . സജി 48 ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് നെഞ്ചുവേദനയുണ്ടായത്. തുടർന്ന് മാവുങ്കാൽ  ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഇടത്തോട് ഷാപ്പിലെ കള്ള് ചെത്ത് തൊഴിലാളിയാണ്.
 ഭാര്യ:ലക്ഷ്മി.
മക്കൾ:സജിത്ത്  ( ഗൾഫ്) അജിത്ത്  ( ഗൾഫ്)
 അമൃത ( ഇ കെ നായനാർ കോളേജ് എളേരി തട്ട് ).
സഹോദരങ്ങൾ:കരുണാകരൻ ( ഓട്ടോ ഡ്രൈവർ താഴെ പരപ്പ )
 ലീല,ലക്ഷ്മി, പരേതരായ കുഞ്ഞുമോൻ,മാധവൻ
 സംസ്കാരം  പിന്നീട്.
Reactions

Post a Comment

0 Comments