കാഞ്ഞങ്ങാട് :നീലേശ്വരത്ത് പട്ടാപ്പകൽ വീട് കുത്തിതുറന്ന് 20 പവൻ സ്വർണ്ണവും പണവും കവർച്ച ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ .
കൊട്ടാരക്കര എഴുക്കോൺ ഇടക്കിടം സ്വദേശി അഭിരാജാണ് 30 ആണ്
അറസ്റ്റിലായത്.
ഇന്നലെ വൈകിട്ടാണ്
ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ നീലേശ്വരം ഏരിയ സെക്രട്ടറി ഒ.വി. രവീന്ദ്രൻ്റെ ചിറപ്പുറം ആലിൻകീഴ് മിനി സ്റ്റേഡിയത്തിന് സമീപത്തെ വീട്
കുത്തിതുറന്ന് കവർച്ച നടന്നത്.
20പവൻ 10000 രൂപയും കവർന്നിരുന്നു. കോഴിക്കോട് വെച്ചാണ് നീലേശ്വരം
പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച സുർണ്ണവും പണവും കണ്ടെടുത്തു.
പാറപ്പള്ളിയിൽ കവർച്ച. കാട്ടിപ്പാറയി 20
ടി. എം,അബ്ദുൽ റഹിമാൻ വിട്ടിലാണ് കവർച്ച നടന്നത്.അലമാരയിൽ സൂക്ഷിച്ച 30,000 രൂപ
മോഷണം പോയി. അമ്പലത്തറ
പൊലീസ്
0 Comments