Ticker

6/recent/ticker-posts

ചന്ദ്രഗിരി പാലത്തിൽ നിന്നും ചാടിയ രാവണീശ്വരം യുവാവിൻ്റെ മൃതദേഹം കിട്ടി

കാഞ്ഞങ്ങാട് :ചന്ദ്രഗിരി പാലത്തില്‍ നിന്നും  പുഴയിൽ ചാടിയരാവണീശ്വരം മുക്കൂട്
മുവാവിൻ്റെ മൃതദേഹം കിട്ടി.രാവണേശ്വരം മുക്കൂട് സ്വദേശി പാലക്കാൽഅജീഷി 34
ൻ്റെ മൃതദേഹമാണ് കിട്ടിയത്. ചെമ്പിരിക്കകല്ലുവളപ്പിൽ നിന്നും ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് സംഭവം.  പൊലീസും ഫയര്‍ഫോഴ്സിനും രാത്രി വരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.
  സുഹൃത്ത് ദീപു രാജിന് വാട്സാപില്‍ ശബ്ദ സന്ദേശം അയച്ചിരുന്നു. സ്‌കൂട്ടര്‍ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. അച്ചുതൻ , രാധ ദമ്പതികളുടെ മകനാണ്.
ഭാര്യ:സജിത.
സഹോദരൻ : അഭിലാഷ്.
5.ഉം 2 ഉം വയസ്സുള്ള  പെൺകുട്ടികളുണ്ട്.
Reactions

Post a Comment

0 Comments