കാഞ്ഞങ്ങാട് :
കാഞ്ഞങ്ങാട്ട് ഓട്ടോ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മഡിയൻ പാലക്കിയിലെ കൃഷ്ണൻ 58 ആണ് മരിച്ചത്. കോട്ടച്ചേരി ഗണേഷ് ഭവൻ ഹോട്ടലിന് മുന്നിലെ
ഡ്രൈവറാണ്. ഇവിടെ നിന്നും ഇന്ന്
വൈകീട്ട് കൊളവയലിലേക്ക് ഓട്ടം പോകവെ നെഞ്ച് വേദന അനുഭവപ്പെട്ടു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകവെയാണ് മരണം.
0 Comments