കാഞ്ഞങ്ങാട് :
കുടുംബശ്രീ ഹോട്ടലിന് മുകളിലേക്ക് വൻ മരം കടപുഴകി വീണു. ഞായറാഴ്ച കട തുറക്കാത്തതിനാൽ അപകടം ഒഴിവായി. മേൽപ്പറമ്പിലെ കുടുംബശ്രീ ഹോട്ടലിന് മുകളിലേക്ക് ആണ് ഇന്ന് രാവിലെ
മരം വീണത്.
ഹോട്ടൽ പൂർണ്ണമായും തകർന്നു.
ആർക്കും പരിക്കില്ല.
ഫയർ ഫോഴ്സ് മരം മുറിച്ചു മാറ്റുന്നു.
0 Comments