പരപ്പ; യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ പട്ടളം
റോഡിലെ വിനയചന്ദ്രൻ 38 ആണ് മരിച്ചത്.
പരപ്പച്ചാലിൽ മുൻപ് റേഷൻ കട നടത്തിയിരുന്ന പരേതനായ ചന്ദ്രന്റെയും ഭവാനിയുടെയും മകനാണ്. പട്ടളം റോഡിലേ ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. പരപ്പയിലെ ആശുപത്രിയിലെത്തിയച്ചെങ്കിലും മരിച്ചു. ചുള്ളിക്കരയിൽ കൊറിയർ സർവീസ് നടത്തിവരികയായിരുന്നു.
ഭാര്യ:രേവതി ( ദുബായ്).
ഏക മകൾആത്മിക ( ജി എച്ച് എസ് എസ് പരപ്പഒന്നാം ക്ലാസ് വിദ്യാർത്ഥിനി ) .
0 Comments