നീലേശ്വരം : പാലാ യിൽ കെ.എസ്.ആർ.ടി.സി ബസും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കയ്യൂർ ഐ ടി ഐ യിലെ വിദ്യാർത്ഥി വിഷ്ണു 18 ആണ് മരിച്ചത്. ഉദുമ സ്വദേശിയാണ്. രാവിലെ കോളേജിലേക്ക് ബൈക്കിൽ പോകവെ എതിരെ വന്ന കെ.എസ്.ആർ.ടി.സി ഇടിക്കുകയായിരുന്നു. വിദ്യാർത്ഥി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
0 Comments