Ticker

6/recent/ticker-posts

ഗൃഹനാഥൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു.തായന്നൂർ അട്ടക്കണ്ടത്തെ മുല്ലച്ചേരി വീട്ടിൽ എം.ദിവാകരൻ 60 )ആണ് മരിച്ചത്.ഇന്നലെ വീട്ടിലാണ് കുഴഞ്ഞുവീണത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യു ചന്തു നായരുടെ മകനാണ്.  ഭാര്യ: ശാന്തകുമാരി.മക്കൾ: അരുൺകുമാർ അഖില്‍ കുമാര്‍ (ഇരുവരും ഗൾഫ് ),കെ. അശ്വിൻ കുമാർ .മരുമകൾ: ദീപ്തി. സഹോദരങ്ങൾ:കുഞ്ഞമ്പു നായർ, നാരായണൻ നായർ, മീനാക്ഷി, നാരായണി,പരേതനായ കുഞ്ഞിരാമൻ നായർ.
Reactions

Post a Comment

0 Comments