Ticker

6/recent/ticker-posts

ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കാഞ്ഞങ്ങാട് :തൃക്കരിപ്പൂർ ഇളംബച്ചിയിൽ ബൈക്ക് പോസ്റ്റിൽഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
 തൃക്കരിപ്പൂര് മെട്ടമ്മൽ സ്വദേശിയും
 ഷാനിദ്  25      സുഹൈൽ 26)പെരുമ്പ
 എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് അപകടം. 
തൃക്കരിപ്പൂർ - പയ്യന്നൂർ പ്രധാന പാതയിൽ  തെക്കുമ്പാട് നടന്ന ബൈക്കപകടത്തിലാണ്  ഷാനിദ്,  സുഹൈൽ എന്നിവർ മരിച്ചത്. 
മൃതദേഹങ്ങൾ
കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക്  
മാറ്റി. പ്രവാസിയായ സുഹൈൽ അവധിക്ക്  നാട്ടിലെത്തിയതാണ് .
Reactions

Post a Comment

0 Comments