പ്പോൾ കേസിൽ പെടുത്തുമെന്ന് ഭീഷണി പെടുത്തിയെന്ന പരാതിയിൽ യുവതിക്കെതിരെ കേസ്'. പൊയിനാച്ചി മൊട്ടയിലെ അഖിലേഷിൻ്റെ പരാതിയിലാണ് യുവതിക്കെതിരെ മേൽപ്പറമ്പപൊലീസ് കേസെടുത്തത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതി ഐ.എസ്.ആർ.ഒ , ഇൻകം ടാക്സ് എന്നീ ഗവൺമെൻ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരിയെന്ന് പറഞ്ഞ് പണവും ആഭരണവും കൈവശപ്പെടുത്തിയെന്നാണ് യുവാവിൻ്റെ പരാതി. കേസിൽ പെടുത്തുമെന്ന് ഭീഷണി പെടുത്തുന്നതായും യുവാവ് പൊലീസിനെ അറിയിച്ചു.
0 Comments