ഹോസദുർഗ് പൊലീസ് കേസെടുത്തു.ഫോട്ടോയ്ക്ക് മോശമായ അടിക്കുറിപ്പിട്ടാണ് അയച്ചതെന്നും പരാതിയിലുണ്ട്. ആറുവർഷമായി ഭർത്താവിനെ വിഡ്ഢി വേഷം കെട്ടിച്ച ഭാര്യയെയും കാമുകനെയും ക കൈയ്യോടെ പിടികൂടിയെന്ന അടിക്കുറിപ്പോടെയാണ് ഭർത്താവിന്റെ മൊബൈൽ ഫോണിലൂടെ അയച്ചുകൊടുത്തത്. തീരദേശത്തെയുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അജ്ഞാതനെതിരെയാണ് കേസ്. ഈ മാസം 11നാണ് സംഭവം.
0 Comments