വെള്ളപൊക്കത്തെ
തുടർന്ന്കൊട്ടോടി ഗവ. ഹയർെ സെക്കൻ്ററി
സ്കൂളിന് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കൊട്ടോടി മദ്രസ ക്കും അവധിയാണ്. റോഡ് വെള്ളത്തിലായതോടെ ഗതാഗതവും തടസപെട്ടു. ഇന്നലെ രാത്രി മുതൽ നിർത്താതെ ശക്തമമഴ മലയോരത്ത് തുടരുകയാണ്. കടകൾ വെള്ളം കയറുമെന്ന ഭീഷണിയിലാണ്. കൊട്ടോടി പുഴയും തോടും കരകവിഞ്ഞൊഴുകി. മഴ തുടർന്നാൽ കടകളിൽ നിന്നും സാധനങ്ങൾ മാറ്റേണ്ടി വരും.
0 Comments