കാഞ്ഞങ്ങാട് :രാവണീശ്വരം രാമഗിരി അങ്ങാടി വളപ്പിൽ നന്ദനത്തിൽ സി.കെ നാരായണൻ്റെ ഭാര്യ പ്രസന്നകുമാരി 46 നിര്യാതയായി. രക്താർബുദത്തെ തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തയ്യാറെടുക്കവെയാണ് മരണം. മക്കൾ: നന്ദന നാരായണൻ(നെഹ്റു കോളജ് ബിരുദ വിദ്യാർഥി), നവനീത നാരായണൻ(പ്ലസ് ടു രാവണീശ്വരം ഹയർ സെക്കൻഡറി സ്കൂൾ).
0 Comments