കാഞ്ഞങ്ങാട്: എസ് ഐ യെ ഉൾപ്പെടെയുള്ളവരെ മൂക്കിനടിച്ച് പരിക്കേൽപ്പിച്ച യുവാവിനെ
കോടതി റിമാൻ്റ് ചെയ്തു .സ്കൂൾ പ്രഥമാധ്യാപികയുടെ പരാതിയിലും കേസെടുത്ത ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
പനത്തടി പ്രാന്തർകാവ് ഗവ എൽ.പി സ്കൂൾ കോമ്പൗണ്ടിലെത്തി പരാക്രമം കാട്ടിയ ചാമുണ്ഡിക്കുന്ന് ഗാന്ധിപുരം ശാസ്തമംഗലം ഹൗസിൽ പ്രമോദി 40 നെയാണ്
ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്. യുവാവി നെതിരെ രാജപുരം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
.പ്രഥമധ്യാപിക പാടി മാനടുക്കം അശ്വതി നിവാസിൽ ജെ ശാന്തകുമാരിയുടെ പരാതിയിലാണ് രണ്ടാമത്തെ
0 Comments