കാഞ്ഞങ്ങാട് :
ചെറുവത്തൂർ സ്വദേശിയ പാലക്കുന്നിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലന്തട്ട യിലെ കെ.ഭാസ്ക്കരൻ 60 ആണ് മരിച്ചത്. പള്ളത്തുള്ള
ലോഡ്ജ് മുറിയിലെ സീലിംഗ് ഫാനിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരിച്ചു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments