കാഞ്ഞങ്ങാട്: സൈക്കിളിൽ പാൽ വാങ്ങാൻ പോവുകയായിരുന്നു 11കാരനെ തടഞ്ഞുനിർത്തി അലറി വിളിച്ച് ഭയപ്പെടുത്തിയതായി പരാതി.മൂലക്കണ്ടത്തെ രാഗിണിയുടെ മകൻ ആരോൺ ദേവ് എം ബിജുവിനെ യാണ് കഴിഞ്ഞ ദിവസം രാവിലെ തടഞ്ഞുനിർത്തി ഭയപ്പെടുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ
ഹോസ്ദുർഗ് പാെലിസ് കേസെടുത്തു.കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യം തീർക്കാനാണ് സംഭവമെന്ന് പരാതിയിലുണ്ട്.
0 Comments