Ticker

6/recent/ticker-posts

കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് രണ്ട് പേർക്ക് പരിക്ക്

പരപ്പ :കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് രണ്ട് പേർക്ക് സാരമായിപരിക്കേറ്റു.ഇന്ന് രാവിലെ
പ്രതിഭാ നഗർ ഖാദി കെട്ടിടത്തിന്റെ മുകളിലെ ഷീറ്റ് മാറ്റുന്നതിനിടെയാണ് അപകടം '
ബന്തടുക്ക പടുപ്പിലെ
അജയൻ 33 പാലാർ മാണിമൂലയിലെ സ്വസ്തിക്ക് 22 എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ തലക്കാണ് പരിക്ക്. ഇവരെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
Reactions

Post a Comment

0 Comments