മംഗലാപുരത്തേക്ക് പോയ പെട്രോൾ പമ്പ് മാനേജരെ കാണാതായി
June 05, 2024
കാഞ്ഞങ്ങാട് :മംഗലാപുരം ആശുപത്രിയിലേക്ക് പോയ പെട്രോൾ പമ്പ് മാനേജരെ കാണാതായി. മയിലാട്ടി പെട്രോൾ പമ്പിലെ മാനേജരായ
പൊയിനാച്ചിയിലെ നാരായണനെ 64യാണ് കാണാതായത്. ഇന്നലെ രാവിലെ 10 ന് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് ഇന്ന് രാവിലെ മകൾ പൊലീസിൽ പരാതി നൽകി. മേൽപ്പറമ്പ
0 Comments