കാഞ്ഞങ്ങാട് :പഞ്ചായത്ത് ഓഫീസ് കുത്തി തുറന്ന് കള്ളൻ കയറി മോഷണത്തിന് ശ്രമിച്ചു. കോളിയടുക്കത്തുള്ളെ ചെമ്മനാട് പഞ്ചായത്ത് ഓഫീസിലാണ് മോഷണ ശ്രമം. വാതിൽ പൂട്ട് തകർത്ത് മോഷ്ടാവ് അകത്ത് കയറി. സെക്രട്ടറി എസ്.ബിനു കുമാറിൻ്റെ പരാതിയിൽ മേൽപ്പറമ്പ
പൊലീസ് കേസെടുത്ത ശേഷം
സ്ഥലത്തെത്തി അന്വേഷണം നടത്തി.
0 Comments