Ticker

6/recent/ticker-posts

ആനയുടെ ചവിട്ടേറ്റ് നീലേശ്വരം സ്വദേശി മരിച്ചു

അടിമാലി: ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് നീലേശ്വരം സ്വദേശിയായ
രണ്ടാം പാപ്പൻ മരിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അറുപതാം മൈലിനും - കല്ലാറിനും ഇടയിൽ കമ്പി ലൈനിൽ 
രണ്ടാം പാപ്പാനായ  നീലേശ്വരം കുഞ്ഞിപ്പാറയിലെ മെലേക്കണ്ടി ശങ്കര
ൻ്റെ മകൻ
 ബാലകൃഷ്ണൻ 62 ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഭാര്യയശോദ .മക്കൾ: ശ്രീജ,റീജ.
Reactions

Post a Comment

0 Comments