കാഞ്ഞങ്ങാട് :
യുവാവിനെ വീട്ടിൽ കയറികത്തികൊണ്ട്കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കൊടക്കാട് വന്നലോത്തെ എം.വി. സജീവനാണ് 44കുത്തേറ്റത്. സംഭവത്തിൽ ഒരാൾക്കെതിരെ
ചീമേനി പൊലീസ് വധശ്രമത്തിന് കേസെടുത്തു.
കൊല്ലണമെന്ന ഉദ്ദേശത്തോടെ വീട്ടിൽ കയറി തലക്ക് കുത്തിയെന്നാണ് കേസ്. സജീവൻ്റെ സുഹൃത്ത് പ്രതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത് സജീവൻ പറഞ്ഞിട്ടെന്ന് പറഞ്ഞായിരുന്നു വധശ്രമമെന്ന് പറയുന്നു. യുവാവ് ചെറുവത്തൂർ ആശുപത്രിയിൽ ചികിൽസയിലാണ്.
0 Comments