കാഞ്ഞങ്ങാട് :
അസുഖത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ മരിച്ചു. ബല്ല അത്തിക്കോത്തെ തമ്പാൻ്റെ മകൻ എൻ. മോഹനൻ 50 ആണ് മരിച്ചത്. ചെമ്മട്ടം വയലിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഇന്ന് വൈകുന്നരം മാവുങ്കാൽ ടൗണിൽ വെച്ച് സുഖമില്ലാതാവുകയും ഉടൻ മാവുങ്കാലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്ദുർഗ് പൊലീസ് ഇൻസ്ക്വസ്റ്റ് നടത്തി.
0 Comments