Ticker

6/recent/ticker-posts

ഓൺലൈൻ ആപ്പിൽ നിന്നും ലോണെടുത്ത 24 വയസുകാരനെ കാണാതായി

കാഞ്ഞങ്ങാട് :ഓൺലൈൻ ആപ്പിൽ നിന്നും ലോണെടുത്ത 24 വയസുകാരനെ അന്വേഷിച്ചു വന്നതിന് പിന്നാലെ കാണാതായി. ഉദിനൂർ മാച്ചിക്കാടിലെ വിഷ്ണു രാജീവനെ യാണ് കാണാതായത്. 24 ന് ഉച്ചക്ക് ശേഷം വീട്ടിൽ നിന്നും പോയ ശേഷം കാൺമാനി
ല്ലെന്നാണ് പരാതി. മാതാവ് പി. രമയുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വീട്ടുകാർ അറിയാതെ വിഷ്ണു ഓൺ
ലൈൻ ആപ്പിൽ നിന്നും ലോണെടുത്തതുമായി ബന്ധപ്പെട്ട് ചിലർ അന്വേഷിച്ച് വന്നതിലുള്ള വിഷമത്തിൽ വീട്ടിൽ നിന്നും ഇറങ്ങി പോയ ശേഷം വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments