തിരുവനന്തപുരം:തിരുവനന്തപുരത്ത് ലീഡ് നില തിരിച്ച് പിടിച്ച് ശശി തരൂർ. ഒടുവിൽ ഫലം പുറത്ത് വരുമ്പോൾ പതിനായിരത്തിനടത്താണ് വോട്ടിൻ്റെ ലീഡിലാണ്. രാജീവ് ചന്ദ്രശേഖർ നേടിയ കാൽ ലക്ഷം വോട്ട് മറികടന്നാണ് ശശി തരൂർ ലീഡ് നേടിയത്. ബി.ജെ.പി ക്യാമ്പ് വിജയം ഉറപ്പിച്ച മട്ടിലാണ് ശശി തരൂ റിൻ്റെ തിരിച്ച് വരവ്.
0 Comments