Ticker

6/recent/ticker-posts

കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷം കാൽ ലക്ഷം പിന്നിട്ടു

കാഞ്ഞങ്ങാട് :കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷം കാൽ ലക്ഷം പിന്നിട്ടു. ഒടുവിൽ ഫലം പുറത്ത് വരുമ്പോൾ 26455
വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഉണ്ണിത്താന്.
ലോക്‌സഭ 2024
കാസർകോട്
വോട്ട് നില
രാജ്eമാഹൻ ഉണ്ണിത്താൻ - 139646
 എം വി ബാലകൃഷ്ണൻ മാസ്റ്റർ - 113191
എം എൽ അശ്വിനി - 74697

സുകുമാരി എം - 425
 അനീഷ് പയ്യന്നൂർ - 222
രാജേശ്വരി - 274
മനോഹരൻ കെ  - 232
ബാലകൃഷ്ണൻ എൻ - 204
എൻ കേശവനായിക് - 118

Reactions

Post a Comment

0 Comments