പരപ്പ :കെട്ടഴിഞ്ഞ് പോയ പട്ടിയെ പിടിക്കാനെത്തിയ യുവാവിനെ കടിച്ച് പരിക്കേൽപ്പിച്ചു. പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. ബളാൽപാത്തിക്കരയിലെ ആൻ്റോ റോയി 26 ക്കാണ് കടിയേറ്റത്. യുവാവ് നൽകിയ പരാതിയിൽ ആണ് ഒരാൾക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പാത്തിക്കര
റോഡിൽ തടഞ്ഞു നിർത്തി വയറിൽ കടിച്ച് പരിക്കേൽപ്പിക്കുകയും കൈെ
കൊണ്ട് അടിച്ചെന്നാണ് പരാതി.
0 Comments