കാഞ്ഞങ്ങാട് :
എലിവിഷം കഴിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു. തൃക്കരിപ്പൂർ ഉടുംബുന്തലയിലെ റസാഖിൻ്റെ മകൻ ഉമറുൽ ഫാറൂഖ് 27 ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ് വരവെ ഇന്ന് രാവിലെയാണ് മരണം. ഓട്ടോ ഡ്രൈവറായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments