കാഞ്ഞങ്ങാട് : അതിഞ്ഞാൽതെക്കെപ്പുറം സ്വദേശിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറെക്കരയിൽ താമസിക്കുന്ന എം. അബ്ദുൾ ഗഫൂർ 56 ആണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിക്കും 8 . 45 മണിക്കും ഇടയിലാണ് സംഭവം. വീട്ടിൽ തൂങ്ങിയ നിലയിലായിരുന്നു.
സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments