തിരുവനന്തപുരം:തിരുവനന്തപുരത്ത് ശശി തരൂർ വിജയിച്ചു. വോട്ടെണ്ണൽപൂർത്തിയായപ്പോൾ 15974 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയം. രാജീവ് ചന്ദ്രശേഖർ നേടിയ കാൽ ലക്ഷം വോട്ട് മറികടന്നാണ് ശശി തരൂർ ലീഡ് നേടിയത്. ബി.ജെ.പി ക്യാമ്പ് വിജയം ഉറപ്പിച്ച മട്ടിലാണ് ശശി തരൂ റിൻ്റെ തിരിച്ച് വരവുണ്ടായത്. ഔദ്യോഗിക തീരുമാനം ഉടനെ പുറത്ത് വരും. പ്രതീക്ഷിക്കാത്തെ വെല്ലുവിളിയാണെങ്കിലും അവസാന നിമിഷം വിജയിച്ചെന്ന് ശശീ തെ രൂർ പ്രതികരിച്ചു.
0 Comments