Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ആവിക്കരയിലെ വിഷ്ണു നിര്യാതനായി

കാഞ്ഞങ്ങാട് : ആവിക്കരയിലെ വിഷ്ണു 2 4 നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. കേരള ബാങ്ക് ജീവനക്കാരനായിരുന്നു. കേരള ബാങ്ക് മുൻ മാനേജർ പരേതനായ കൃഷ്ണ കുമാർ പിതാവ്. വിദ്യ മാതാവ്. ഒരു അനുജനുണ്ട്. അസുഖ ബാധിതനായ ശേഷം ചീമേനിചെമ്പ്ര ങ്ങാനത്ത് പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു താമസം.

Reactions

Post a Comment

0 Comments