കാസർകോട്:ചന്ദ്രഗിരി പാലത്തില്‍നിന്നും ഒരാൾ പുഴയിലേക്ക് എടുത്ത് ചാടിയതായി വിവരം. സംഭവമറിഞ്ഞ് കാസർകോട് ടൗണ്‍ പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ ആരംഭിച്ചു. ബൈകില്‍ പോകുകയായിരുന്ന
യാത്രികനാണ് വിവരം പൊലീസിനെ അറിയിച്ചത്.
പാലത്തിന് മുകളില്‍ ചെരുപ്പ് അഴിച്ച് വെച്ച ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് മൊഴി.
ചാടിയത് ആരാണെന്ന കാര്യത്തില്‍
0 Comments