കാഞ്ഞങ്ങാട് :
പോത്തിനെ നോക്കാൻജോലിക്ക് നിർത്തിയ ആള മാണിക്കോത്ത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി സ്വദേശി പവിത്രനെ 55 യാണ് മരിച്ച നിലയിൽ കണ്ടത്. അജാനൂർ മാണിക്കോത്ത് ഒഴിഞ്ഞ പറമ്പിലെ മരത്തിൽ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ചെർക്കള സ്വ
ദേശികൾ മാണിക്കോത്ത് വളർത്തുന്നപോത്തുകളെ
നോക്കാൻ പത്ത് ദിവസം മുൻപ്
ജോലിക്ക് നിർത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. തലശ്ശേരിയിൽ നിന്നും ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
0 Comments