കാഞ്ഞങ്ങാട് :
റോഡരികിൽ കൂട്ടമദ്യപാനത്തിലേർപെട്ട ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കീക്കാൻ ആലക്കോട് നാട്ടാം കല്ല് റോഡരികിൽ മദ്യപിക്കുകയായിരുന്ന വരാണ് പിടിയിലായത്. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ എസ്. അരുൺ ഷായാണ് പിടികൂടിയത്.
കേസെടുത്തു. വെള്ളത്തിൻ്റെ ബോട്ടിലും ഒഴിഞ്ഞ മദ്യ കുപ്പികളും പരിസരത്ത് കണ്ടെത്തി.
0 Comments