Ticker

6/recent/ticker-posts

കാസർകോട്ട് 17 വയസുകാരി വീട്ടിനകത്ത് മരിച്ച നിലയിൽ

കാസർകോട്: 17 വയസുകാരി വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് റഹ്മത്ത് നഗറിലെ ജംഷീറ എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടത്. രാത്രി 8 മണിയോടെ കിടപ്പ് മുറിയിൽ ഫാനിൻ്റെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. കാസർകോട് പൊലീസ് സ്ഥലത്തെത്തി.

Reactions

Post a Comment

0 Comments