Ticker

6/recent/ticker-posts

സൂര്യകാന്തി പൂന്തോട്ടമുണ്ടാക്കി രാവണീശ്വരം സ്കൂൾ കുട്ടികൾ

കാഞ്ഞങ്ങാട്: ലോക പരിസ്ഥിതി ദിനത്തിൽ സ്ക്കൂളിൽ സൂര്യകാന്തി പൂന്തോട്ടമൊരുക്കി രാവണീശ്വരം ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ നാഷണൽ സർവ്വീസ് സ്കീം കുട്ടികൾ. വിദ്യാലയത്തിൽ ഒരുക്കിയ സ്ഥലത്ത് 100 ഓളം വിത്തുകൾ നട്ടാണ് ഓണത്തിന് വിരിയുന്ന രീതിയിൽ വിത്ത് നട്ടത്. മരത്തിനെ ആദരിക്കൽ, ദത്ത് ഗ്രാമത്തിൽ വൃക്ഷസ മൃദ്ധി, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, മരത്തൈ നടൽ ,  തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ, പ്രോഗ്രാം ഓഫീസർ കെ. രാജി എന്നിവർ നേതൃത്വം നൽകി.
Reactions

Post a Comment

0 Comments