Ticker

6/recent/ticker-posts

പാർട്ടി ഓഫീസിൻ്റെ മീറ്റിംഗ് ഹാളിൽ തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂർ: പ്രവാസിയും
 ചെറുവത്തൂരിലെ മുൻ ബാർ ജീവനക്കാരനുമായ മധ്യവയസ്ക്കനെ കുറ്റൂരിലെ സിപിഎം ഓഫീസ
ൻ്റെ മീറ്റിംഗ് ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി.
കുറ്റൂർ ടൗണിന് സമീപ ത്തെ കെ. രഘുവരനെ 60 യാണ്  മേൽക്കൂര യിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടത്. 
കുറ്റൂരിലെ രാമൻ-ലക്ഷ് മി ദമ്പതികളുടെ മകനാണ്. ഭാര്യ:ശൈലജ. മക്കൾ: അഭിറാം, അഭിമന്യു,ഐശ്വര്യ,
രഘു.
സഹോദരങ്ങൾ: കമലാ ക്ഷൻ, ജാനകി, കല്യാണി. .
 ഇടയ്ക്ക് രഘു രാ ത്രി ഇവിടെ
 തങ്ങാറുണ്ടെന്നു  പറയുന്നു. പെരിങ്ങോം
പൊലിസ്
  ഇൻക്വസ്റ്റ് നടത്തി..
Reactions

Post a Comment

0 Comments