കമ്പി പൊട്ടിയതിനെ തുടർന്ന് ഈ റൂട്ടിൽ വാഹന ഗതാഗതംസ്തംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കിഴക്ക് ഭാഗത്തെ ഗേറ്റിൻ്റെ മുകൾ ഭാഗത്തെ പൈപ്പ് കമ്പി ഒടിയുകയായിരുന്നു. ഇതേ തുടർന്ന് ഗേറ്റിൻ്റെ പ്രവർത്തനം തകരാറിലാവുകയും ചെയ്തു. രണ്ട് മണിക്കൂറായി ഈ റോഡ് വഴി തീരദേശ ഗതാഗതം സ്തംഭിച്ചു. വിദഗധരെത്തിയാൽ മാത്രമെ തകരാറ് പരിഹരിക്കാനാവൂ.
0 Comments