എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചസംഭവവത്തിൽ
പോക്സോ കേസ് പ്രതിക്കെതിരെ
കേസ്.
പെരുമ്പള കപ്പണയടുക്കും അക്ഷയ ഹൗസിൽ എം ചന്ദ്രശേഖര (63 നെതിരെ മേൽപ്പറമ്പ് പൊലീസ് ആണ് കേസെടുത്തത്. ഒരു മാസം മുൻപ്
കസ്റ്റഡിയിൽ വിട്ടു കിട്ടിയതിനുശേഷം തെളിവെടുപ്പിനായി കടയിൽ എത്തിച്ചിരുന്നു.ഈ സമയത്താണ് എലിവിഷം കൈവശപ്പെടുത്തിയത്.പിന്നീട് ഹോട്ടലിൽ വച്ച് ഭക്ഷണത്തോടൊപ്പമാ ണ് എലിവിഷം കഴിച്ചത്.പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മെയ് 30നാണ് വിഷം അകത്തു ചെന്നത്. ചികിത്സ കഴിഞ്ഞ് പ്രതിയെ തിരികെ ജയിലിൽ അയച്ചു.പിന്നാലെയാണ് ആത്മഹത്യാശ്രമത്തിന് കേസെടുത്തത്.
0 Comments