നീലേശ്വരം:ഭർതൃമതിയെ കാണാതായതായി പരാതി. കരിന്തളം കോയിത്തട്ടയിലെ 26 കാരി യെയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ 9.45ന് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു.പിന്നീട് തിരിച്ചെത്തിയിരുന്നില്ല.തുടർന്ന് ഭർത്താവ് നീലേശ്വരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.
0 Comments