ഹോട്ടലിന് സമീപം നിർത്തിയിട്ടിരുന്ന
മോട്ടോർ ബൈക്കാണ് മാസം മുൻപ് മോഷണം പോയത്. ബൈക്ക് പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചെങ്കിലും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പയ്യന്നൂരിലെ
എം.വി. സതീശൻ്റെ താണ്
ബൈക്ക്.
പ്രതിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന്
പൊലീസ് അറിയിച്ചു.
0 Comments