Ticker

6/recent/ticker-posts

പ്രസവ സമയത്ത് യുവതി ലേബർ റൂമിൽ നിന്നും ഊരി നൽകിയ സ്വർണാഭരണങ്ങൾ കാണാതായി

കാസർകോട്:പ്രസവ സമയത്ത് ലേബർ റൂമിൽ നിന്നും യുവതിഊരി മറ്റൊരു സ്ത്രീയെ ഏൽപ്പിച്ചസ്വർണാഭരണങ്ങൾ കാണാതായതായി പരാതി. പെരുമൂടയിലെ അൻസാറിൻ്റെ ഭാര്യ ഫാത്തിമത്ത് അഫ്ന 22 യുടെ ആഭരണങ്ങളാണ് നഷ്ടപെട്ടത്. കഴിഞ്ഞ മാസം 25 ന് രാവിലെ കുമ്പളയിലെ ആശുപത്രിയിൽ വെച്ചാണ് ബന്ധുവായ സ്ത്രീയെ ആഭരണം ഏൽപ്പിച്ചത്. ആഭരണങ്ങൾ പിന്നീട് പരാതിക്കാരിയുടെ ഭർത്താവിനെ സ്ത്രീ
ഏൽപ്പിച്ചു. എന്നാൽ ആഭരണത്തിൽ
 നെക്ലേസ്, മാല, ചെയിൻ എന്നിവ തിരിച്ചേൽപ്പിച്ചില്ലെന്നാണ് പരാതി. ബന്ധുവിനെ പ്രതി ചേർത്ത് കുമ്പള
പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Reactions

Post a Comment

0 Comments