കാസർകോട്:വ്യാജ സ്വർണ വളകൾ പണയപ്പെടുത്തി ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാസർകോട്ടെ ഇ സാഫ് സ്മാൾ ഫൈനാൻസ് ബാങ്ക് മാനേജർ ഇ. അനീഷിൻ്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു. ചൂരിയിലെ ഖമറുന്നിസ 45 ക്കെതിരെയാണ് കേസ്. 2023 ഡിസംബർ 6ന് 48 .36 ഗ്രാം വ്യാജ സ്വർണ വളകൾ 179000 രൂപക്ക് പണയെ പെടുത്തിയെന്നാണ് പരാതി.
0 Comments