കാഞ്ഞങ്ങാട് :
തോക്കും പന്നിയിറച്ചിയുമായി പിടിയിലായ നായാട്ടു സംഘങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. കൊടക്കാട് വേങ്ങപ്പാറയിലെ കെ.എം. രഞ്ജിത്ത് 25, വേങ്ങപ്പാറയിലെ ടി.കെ. സന്ദീപ് 38, വേങ്ങപ്പാറയിലെ ഗിരീഷ് കുമാർ എന്നിവർക്കെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്. നാടൻ തോക്ക്, പന്നിയിറച്ചി, കത്തിയുമായി കൊടക്കാട് ഒറോട്ടിച്ചാലിൽ നിന്നു മാണ് സംഘത്തെ പിടികൂടിയത്.
0 Comments