നീലേശ്വരം :കേരള പൊലീസ് അസോസിയേഷൻ 35ാം കാസർകോട് ജില്ല സമ്മേളനത്തിൻ്റെ വിജയത്തിനായി സ്വാഗത സംഘം രൂപികരണ യോഗം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി
വി.വി. ലതീഷ് ഉദ്ഘാടനം ചെയ്തു. കെ. പി. ഒ. എ ജില്ലാ പ്രസിഡന്റ് അജിത്ത് കുമാർ, ചീമേനി ഐ പി
സലിം, ചീമേനി എസ്.ഐ
ബാബു, കെ . പി എജില്ലാ ട്രഷറർ സു
ധീഷ്, സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളായ
പ്രകാശൻ ,
അമൽദേവ് എന്നിവർ ആശംസകളറിയിച്ചു. ജില്ലാ സെക്രട്ടറി എ.പി സുരേഷ് സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി.വി .പ്രമോദ് നന്ദി പറഞ്ഞു.
ഭാരവാഹികൾ:
ചെയർമാൻ:
രാജേഷ്വൈ.ചെയർമാൻമാർ:
ഷിബു, ഗണേശൻ
കൺവീനർ: .സുജിത്ത്
ജോ.കൺവീനർമാർ: പ്രസീത, ഗരീഷ്
0 Comments