ദൃശ്യം ലഭിച്ചു.
പയ്യന്നൂർ മാവിച്ചേരിയിലെ എം . വി . പ്രസാദിൻ്റെ ഭാര്യ എം.കെ. ഉദയമ്മ 33 യുടെ ബാഗിൽ നിന്നും ആഭരണം കവർന്ന സംഘത്തിൻ്റെ ക്യാമറ ദൃശ്യമാണ്
പൊലീസിന് ലഭിച്ചത്. പയ്യന്നൂരിൽ നിന്നും ഇന്നലെ ഉച്ചക്ക് കാഞ്ഞങ്ങാട്ടെ ത്തിയ വൈശാലി ബസിലാണ് കവർച്ച നടന്നത്. ഹാൻ ബാഗിൽ സൂക്ഷിച്ചിരു മൂന്നര ലക്ഷം രൂപ വിലവരുന്ന രണ്ട് മാലകളാണ് മോഷണം പോയത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന കിട്ടി. യുവതിയാത്ര ചെയ്ത
വൈശാലി ബസിലെ സി.സി.ടി.വി ക്യാമറയിൽ കവർച്ച നടത്തുന്നതിൻ്റെ വൃക്തമായ ചിത്രം പതിഞ്ഞിട്ടുണ്ട്. യുവതിയുടെ ബാഗിൽ കയ്യിട്ട് ആഭരണം കവരുന്നതായാണ് വ്യക്തമാകുന്നത്.
0 Comments