കാഞ്ഞങ്ങാട് :
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. സംസ്ഥാന പാതയിൽ പള്ളിക്കര കല്ലിങ്കാലിൽ വൈകീട്ടാണ് ആണ് അപകടം. ബേക്കൽ സ്വദേശിയും പള്ളിക്കര പഞ്ചായത്ത് എൽ.ഡി.ക്ലർക്കായ റഫീഖിനാണ് 35 പരിക്കേറ്റത്. യുവാവിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments