Ticker

6/recent/ticker-posts

ചിത്താരിയിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :ചിത്താരിയിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.സെൻട്രൽ ചിത്താരി
മീത്തൽ അന്തുക്ക എന്ന അബ്ദുൾ ഖാദർ 38ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിക്ക് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെകിലും മരിച്ചു. മാതാപിതാക്കൾ : പരേതരായ ചിത്താരിയിലെ ഉമ്പായി . ആസിയ. സഹോദരങ്ങൾ:
 മീത്തൽ മജീദ് , മുസ്തഫ, ഹക്കീം, താഹിറ, സുഹ്റ . ഖബറടക്കം മുഹ് യുദ്ദീൻ ജുമാ മസ്ജിദിൽ ഉച്ചക്ക് നടക്കും.
Reactions

Post a Comment

0 Comments