നീലേശ്വരം : ചെറുവത്തൂർ വീരഭദ്രേശ്വര ക്ഷേത്രം വയലാച്ചേരി കമ്പി ക്കാത്ത് അച്ഛൻ - വി.കെ കുഞ്ഞമ്പു നമ്പ്യാർ 94 നിര്യാതനായി.
ഭാര്യ തളാപ്പൻ വീട്ടിൽ ജാനകിയമ്മ മക്കൾ സാവിത്രി, വിലാസിനി,രാജൻ, ശ്രീനിവാസൻ , ഗീത, മരുമക്കൾ രാമചന്ദ്രൻ , ദാമോദരൻ, മായ, സുമ, എ വി കുഞ്ഞിക്കണ്ണൻ ചിമ്മത്തോട്.സഹോദരങ്ങൾ പാർവതി അമ്മ പരേതരായ തമ്പായി അമ്മ കല്യാണിയമ്മ കുഞ്ഞമ്മാറമ്മ സംസ്കാരം രാവിലെ 10 മണിക്ക് കിളിയളം മെട്ടക്കുന്നിലെ വിട്ടുവളപ്പിൽ.
0 Comments